Untitled design 2025 05 06T105655.639

ദീപികയുടെ മുഖപ്രസം​ഗത്തിൽ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം.  കെപിസിസി അധ്യക്ഷ ചർച്ചയുമായി ബന്ധപ്പെട്ട്  കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ ദീപിക തള്ളി. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രം​ഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *