ദീപികയുടെ മുഖപ്രസംഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം. കെപിസിസി അധ്യക്ഷ ചർച്ചയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ ദീപിക തള്ളി. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
കെപിസിസി അധ്യക്ഷ ചർച്ചയിൽ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക
