Screenshot 2024 10 13 17 51 20 797 com.google.android.googlequicksearchbox edit

മാസപ്പടി കേസില്‍ വീണ വിജയനെ എസ്എഫ്ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി കെ.സുരേന്ദ്രന്‍. സതീശൻ ദുരുദ്ദേശ്യത്തോടെ കാര്യങ്ങൾ  വളച്ചൊടിക്കുകയാണ്. പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നു വന്ന കേസല്ല ഇത്.കേന്ദ്ര എജൻസികൾ അനേഷിച്ചു കണ്ടെത്തിയതാണ്.പുനർജനി കേസിൽ എന്താണ്‌ സതീശനെ പിണറായി പോലീസ് ചോദ്യം ചെയ്യാത്തത്?ഡീൽ പിണറായിയും – സതീശനും തമ്മിൽ ആണ് ഉള്ളതെന്ന് കെ സുരേന്ദ്രനും തുറന്നടിച്ചു. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *