w 412h 232imgid 01kms22t1jf2vxf27k78ddazz4imgname elon musk joins trump modi call iran war discussion hormuz strait geopolitics us india relations 0 1774662543409

അമേരിക്കൻ പ്രസിഡന്റുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ബന്ധം അടക്കം ചർച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിനിടയാണ് മോദി-ട്രംപ് ചർച്ച നടന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *