w 412h 232imgid 01kzqcyadr8e6x2h4v8nrcjhygimgname fotojet 2026 08 11t084236.106 1786417981880
 എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയം. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാർത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1:25 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ലെന്ന് വ്യക്തമാക്കിയെന്നും സമരക്കാര്‍പറഞ്ഞു. അനുപാതം കുറയ്ക്കാതെ ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകിയിട്ടും തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടി. സർക്കാരിന് ഒരു രീതിയിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആവശ്യങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചത്. ആകെ അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. എന്നിട്ടും സർക്കാർ ഇതിനോട് യോജിക്കാൻ തയ്യാറായിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *