പി.ടി ഉഷയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമം നടത്തിയ വിനേഷിന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നു. ഈ സമയത്ത് തന്നെ കാണാനെത്തിയ ഉഷ താന്‍ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തതെന്നാണ് വിനേഷിന്റെ വിമര്‍ശനം.
പി.ടി ഉഷയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്
