Untitled Design 2026 09 30T153602.734

നീറ്റ്പി.ജി പരീക്ഷ മൂല്യനിർണ്ണയത്തിൽ വലിയ മാർക്ക് വ്യത്യാസമാണെന്നും പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നും പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണയ നടപടികളും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ച് ഡോക്ടർമാരുടെ സംഘടനകളും രംഗത്ത് എത്തി. ഈ മാസം 24നാണ് പീജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. എൻബിഇഎംഎസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. വിഷയത്തിൽ ഇടപെടൽ തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *