കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. ഇന്നലെ ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍ നിന്നുളള 22 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി.
ഇസ്രയേലിൽ നിന്നും 22 മലയാളികള്‍ കൂടി നാട്ടിലെത്തി
