തായ്ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അടുത്തുള്ള മറ്റ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. എന്നാൽ മരണനിരക്ക് വീണ്ടും ഉയരും എന്നാണ് റിപ്പോർട്ടുകൾ.
തായ്ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം
