പാർലമെന്റിൽ ഇന്നലെയുണ്ടായ ആക്രമണത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതില്‍ ഏഴ് കോണ്‍ഗ്രസ് എം.പിമാരടക്കം 15 പേര്‍ക്ക് സസ്പെന്ഷന്. സഭാനടപടികള്‍ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍.പ്രതാപന്, രമ്യ ഹരിദാസ്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, ജ്യോതിമണി,വി.കെ.ശ്രീകണ്ഠന്, ബെന്നി ബഹനാന് എന്നീ കോണ്‍ഗ്രസ് എംപിമാരെയാണ് ആദ്യം സസ്പെന്‍ഡ് ചെയ്തത്. പിന്നാലെ മറ്റ് ഏഴ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഏഴ് കോണ്‍ഗ്രസ് എംപിമാരടക്കം 15 പേര്‍ക്ക് സസ്പെന്ഷന്
