ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്.തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ആറ് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. അതോടൊപ്പം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
