സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് ചൂട്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്
