യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്താനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. പാകിസ്താന്, ചൈന, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളാണ് യുക്രൈന് സൈന്യത്തിനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതെന്നാണ് സെലെന്‍സ്കി വെളിപ്പെടുത്തിയത്. എന്നാൽ സെലെന്‍സ്കിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനരഹിതമായ ആരോപണമെന്ന് പാകിസ്താൻ പറഞ്ഞു.
യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്താനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് വൊളോദിമിര്‍ സെലെന്‍സ്കി
