ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മുടെ ഹൃദയത്തെ പൊള്ളിക്കുന്നു. ലളിതവും രസകരവുമായ വഴികളിലൂടെയാണ് ഈ കഥകളുടെ നടപ്പ്. പൊള്ളിയടരുന്ന, ചോരയൊലിക്കുന്ന, വേദനയൊഴുകുന്ന വഴികളിലൂടെ ഈ കഥകള് സഞ്ചരിക്കുകയാണ്. ഉടയാത്ത വിഗ്രഹങ്ങള്ക്കിടയിലൂടെ ഉടഞ്ഞതും പതറിയതുമായ വിഗ്രഹങ്ങളുടെ യാത്ര എന്നുതന്നെ പറയാം. ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും’. ഇളവൂര് ശശി. ഇന്ത്യ ബുക്സ്. വില 142 രൂപ.
വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും
