എ ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വിഡി സതീശൻ. ആരോപണം മുഖ്യമന്ത്രിയുടെ വാതിൽപടിക്കലാണെന്നും,ഇത്രയും ഭീരുവായ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും,യു ഡി എഫ് ചർച്ച ചെയ്താണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്,മുഖ്യമന്ത്രിയുടെ പരിഹാസം ഭീതിയും ഭയവും കാരണമാണെന്നും, മുഖ്യമന്ത്രിയുടെ മഹാ മൗനം എന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എ ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വിഡി സതീശൻ
