എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയതെന്ന് വിഡി സതീശൻ. അന്വേഷണം തീരും മുൻപേ മന്ത്രി ആർ ബിന്ദു ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അന്വേഷണം നടക്കുമ്പോൾ തന്നെ കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്ന് വിഡി സതീശൻ
