w 412h 232croprect 46x0x712x400imgid 01jkm82mxevycpct4wje51tv6eimgname fotojet 2025 02 09t074919.739

കാലാവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂർത്തിയാക്കാൻ വൈകുകയാണ്. റോഡുകളെല്ലാം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. ജനങ്ങൾ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങളിൽ ഉടനടി പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *