w 412h 232croprect 0x56x600x338imgid ani20250427074652imgname image 25c9f93f 6913 4eff b2c2 928dd7dccbfc

വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ തവർചന്ദ് ഗെഹ്‍ലോട്ട്. വന്ദേമാതരം രണ്ട് സ്റ്റാൻസ് ആലപിച്ചാൽ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കത്ത്. സെപ്തംബർ 8 ലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനം കേന്ദ്ര മാ‍ർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വന്ദേമാതരം ആലാപനത്തിന് കേന്ദ്രം പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ വിശദമാക്കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *