വിദ്യയുടെ ക്രമക്കേടുകള്‍ എസ്.എഫ്.ഐയില്‍ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ല. എസ്.എഫ്.ഐയെ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.വ്യാജരേഖയില്‍ തനിക്ക് പങ്കുണ്ട് എന്ന് ആരോപണം ഉയര്‍ത്തുകയാണ്.വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ഉണ്ടെന്നു പറയുന്ന കെ.എസ്.യു നേതാക്കള്‍ എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ല എന്നും ആർഷോ ചോദിച്ചു.
കെ.വിദ്യയെ തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
