മഹാരാഷ്ട്ര നാസിക്കില് പരിശീലനത്തിനിടെ രണ്ട് സൈനികര്ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള് പൊട്ടിതെറിച്ച് ചില്ലുകള് ശരീരത്തില് കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു
