കൈക്കൂലി കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസക്കിന്റ സ്വത്തുക്കളിൽ ഇഡി അന്വേഷണവും ഉണ്ടാവും. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. ഡോക്ട്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.ക്ലിനിക്കിലെത്തി 3000 രൂപ നല്കിയാല് ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. പരാതിയില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
ഡോക്ടർ ഷെറി ഐസക്കിന്റ സ്വത്തുക്കളിൽ ഇഡി അന്വേഷണവും ഉണ്ടാവും
