7 21

ചന്ദ്രകാന്ത് എന്ന യുവനോവലിസ്റ്റ് അയാളുടെ നോവലുമായി തന്റെ കുഗ്രാമം വിട്ട് മലയാളത്തിലെ പ്രസാധകരെയും എഴുത്തുകാരെയും തേടിയലയുന്ന സ്‌ഫോടനാത്മകമായ ഇതിവൃത്തത്തോടെ മലയാള സാഹിത്യലോകത്തെക്കുറിച്ച് പച്ചയായ യാഥാര്‍ത്ഥ്യം തുറന്നടിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് കൃതി. എഴുത്തുകാരിലൂടെ സമ്പന്നരാകുന്ന പ്രസാധകരും അവരിലൂടെ ദരിദ്രരാകുന്ന എഴുത്തുകാരുടെയും കഥ പറയുന്ന നോവല്‍. എഴുത്തുകാരന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നോവല്‍. പ്രസാധകരെ തേടിയലയുന്ന ഒരു കൂട്ടം നവാഗതരും ഹതഭാഗ്യരുമായ യുവ എഴുത്തുകാരുടെ പരിച്ഛേദമാണ് ഈ നോവലിലെ കഥാപാത്രം. ശക്തമായ ഭൂമികയും ആംഗലേയന്‍ ക്ലാസിക് ശൈലിയുമായി ഭാവതീവ്രതയാര്‍ന്ന നോവല്‍. ‘രണ്ട് പതിറ്റാണ്ട്’. 17-ാം പതിപ്പ്. നിസ്സാമുദ്ദീന്‍ റാവുത്തര്‍. ബുള്‍ മാക്‌സ്. വില 437 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *