റിയാസ് മൗലവി കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. വിചാരണ കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണ്. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും പ്രതികളെ വെറുതെ വിട്ടു. വിചാരണ കോടതി വിധി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ സർക്കാർ ആരോപിക്കുന്നു.
റിയാസ് മൗലവി കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി
