ഒരു മത വിശ്വാസത്തേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസിർ. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും. ശാസ്ത്രാവബോധം വളർത്തണമെന്നത് എങ്ങനെ മതവിരുദ്ധമാകുമെന്നും, തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ആർക്കുമാവില്ലെന്നും,വിദ്വേഷ പ്രചാരണത്തെ കേരളം തള്ളും.മത വിശ്വാസികൾ തനിക്കൊപ്പമെന്നും ഷംസീർ പറഞ്ഞു.
ഒരു മത വിശ്വാസത്തേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്പീക്കർ
