സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.തുടര്‍ന്ന് ഇരു ചേംബറുകളും സന്ദർശിച്ച പ്രധാനമന്ത്രി ഫലകം അനാഛാദനം ചെയ്തു. നിർമാണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തതതിനു ശേഷം അദ്ദേഹം വസതിയിലേക്കു മടങ്ങി. അടുത്ത ചടങ്ങുകൾക്കായി അദ്ദേഹം തിരിച്ചെത്തും.
പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു
