അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ. ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാലിന്യത്തിൽ നിന്നുള്ള പുക വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശ വാസികൾ.
കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ തീപിടിത്തം
