ഹാര്‍ബറിന്റെ ആഴം കൂട്ടാന്‍ നാളെ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തും മുതലപ്പൊഴിയില്‍ പ്രതിഷേധം തണുപ്പിക്കാന്‍ വിവിധ നടപടികള്‍ പ്രഖ്യാപിച്ച് മന്ത്രിതല സമിതി.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കുമെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി സജി ചെറിയാന് പറഞ്ഞു. വൈദികനെതിരായ കേസ് പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ചര്‍ച്ചയായില്ലെന്ന് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
വിവിധ നടപടികള്‍ പ്രഖ്യാപിച്ച് മന്ത്രിതല സമിതി
