സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായി, പ്രൊഫ. അബ്ദുള്‍ നസീര്‍ എന്നിവര്‍ പട്ടികയിലുണ്ട്. താത്ക്കാലിക വൈസ് ചാന്‍സല്‍ ഡോ.സിസ തോമസ് മറ്റന്നാള്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി
