രാജ്യത്ത് ആദ്യത്തെ ജലസെൻസസ് റിപ്പോർട്ട് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചു.ഭൂഗർഭജലത്തിന്റെ അളവ് പിടിച്ചു നിർത്തുന്നതിൽ ജലാശയങ്ങളുടെ പങ്ക് വലുതായതിനാലാണ് ജല സെൻസസിന് കേന്ദ്രം തുടക്കമിട്ടത്. കേരളത്തിൽ ഇത്തരത്തിലുള്ള 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 87 ശതമാനവും കുളങ്ങളാണ്. ഇതിൽ കയ്യേറ്റത്തിന്റെ വിസ്തൃതി കണക്കാക്കാൻ കഴിഞ്ഞത് 47 എണ്ണത്തിന്റേതു മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യത്തെ ജലസെൻസസ് റിപ്പോർട്ട് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചു
