ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന പദമാണ് ഒഴിവാക്കിയിരിക്കുന്നത്. പുതിയ മന്ദിരത്തിലേക്ക് മാറിയതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങള്‍ക്ക് ഭരണഘടന വിതരണം ചെയ്തത്. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി സംശയാസ്പദമാണെന്നും,വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണംചെയ്ത ഭരണഘടനയില്‍ മതേതരത്വം എന്ന വാക്കില്ലെന്ന് കോണ്‍ഗ്രസ്
