ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിൽ നടന്നതെന്നും കാര്യങ്ങൾ പരിശോധിക്കുകയാണെന്നും, ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തു. തീവ്രവാദവിരുദ്ധ സ്ക്വാഡ് കളമശേരിയിലെത്തി.ഭീകരാക്രമണ സാധ്യത അടക്കം പരിശോധിച്ച് പോലീസ്.കളമശ്ശേരിയിൽ നടന്നത് ഉഗ്ര സ്ഫോടനമെന്നും ഒന്നിലധികം സ്ഫോടനം നടന്നുവെന്നും ദൃക്സാക്ഷികൾ. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു.
ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിൽ നടന്നതെന്ന് മുഖ്യമന്ത്രി
