ജനാധിപത്യത്തിന്റെ നാലു തൂണുകളേയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ഭരണഘടനാ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സിഐടിയു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥയും മാധ്യമ മേഖലയും അപകടത്തിലാണ്. ഹിന്ദുത്വവാദത്തെ നേരിടേണ്ടത് മൃദു ഹിന്ദുത്വവാദംകൊണ്ടല്ല, സോഷ്യലിസംകൊണ്ടാണ്. യെച്ചൂരി പറഞ്ഞു.
കേന്ദ്രസർക്കാരിന്റേത് ജനാധിപത്യ ധ്വംസനം; യച്ചൂരി
