പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയതാണ് പുതിയ ഡിസൈന്‍. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ബാഗുകളിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെടുന്നത്.വളങ്ങള്‍ക്ക് എല്ലാം ഭാരത് എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമം നല്കുന്ന വണ്‍ നേഷനൻ വണ്‍ ഫെര്‍ട്ടിലൈസേഴ്സ് പദ്ധതി നടപ്പാക്കാന്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വളം ചാക്കുകളില്‍ ഉപയോഗിക്കാനുള്ള പുതിയ ഡിസൈന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
