അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിന്റെ അറസ്റ്റിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ ബിജെപി ഓഫിസ് മാര്‍ച്ചില്‍ ഉന്തും തള്ളും. പൊലീസ് ബി ജെ പി ഓഫിസിലേക്കുള്ള വഴിയടച്ച് മാര്‍ച്ച് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡിന് മുന്നിലെത്തിയ അരവിന്ദ് കേജ്രിവാള് ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഓപ്പറേഷന് ചൂലിന് ബിജെപി ശ്രമിക്കുന്നുവെന്നും ഒരു കേജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്രിവാള് ജന്മമെടുക്കുമെന്നും, എഎപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദിക്ക് ഞങ്ങളെ ഭയമാണെന്നും വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ ബിജെപി ഓഫിസ് മാര്‍ച്ചില്‍ ഉന്തും തള്ളും
