മില്‍മയുമായി ചര്‍ച്ച നടത്തിയതിനുശേഷമേ കേരള വിപണി ഇടപെടല്‍ ഉണ്ടാകൂവെന്ന് കെ.എം.എഫ് എം.ഡി. വ്യക്തമാക്കി. കെ.എം.എഫിന് പുതിയ ചെയര്മാന് അധികാരമേറ്റത്തിനു പിറകെയാണു മില്‍മയ്ക്ക് താല്കാലിക ആശ്വസം നല്കുന്ന തീരുമാനമുണ്ടായത്. ഇതോടെ കേരള വിപണിയില്‍ സജീവമാകാനുള്ള നീക്കങ്ങളില്‍ നിന്നു കര്‍ണാടക മില്‍ക്ക് ഫെഡറേഷനും അവരുടെ നന്ദിനി പാലും താത്കാലികമായി പിന്മാറി.
മിൽമയ്ക്ക് താൽകാലിക ആശ്വാസം
