New Project 2025 09 23T072711.864

ശബരിമല വിഷയത്തിൽ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ വിവിധ കരയോഗങ്ങളിൽ പരസ്യപ്രതിഷേധം തുടരുന്നതിനിടെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. നാളെ 11 മണിക്ക് എൻഎസ്എസ് ആസ്ഥാനത്താണ് അടിയന്തര യോഗം നടക്കുക. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *