കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദേശം
