അർദ്ധ സെഞ്ച്വറി നേടി കുശാൽ പെരേര മുന്നിൽ നിന്നിട്ടും ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 171 റൺസിന് പുറത്തായി. 22 പന്തിൽ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും സഹിതം ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഇരു ടീമുകൾക്കും സെമിയിൽ പ്രവേശിക്കാൻ ഏറെ നിർണായകമായ മത്സരത്തിൽ ന്യൂസിലൻഡ് മേൽക്കൈ നേടുകയായിരുന്നു.
ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 171 റൺസിന് പുറത്തായി
