അര്ജന്റീന ടീം ഒക്ടോബര് നവംബര് മാസങ്ങളില് കേരളത്തില് എത്തിയേക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. ടീമിനെ എത്തിക്കാനായി സ്പോണ്സര്മാര് പണം അടച്ചെന്നും അര്ജന്റീന ടീം മാനേജ്മെന്റ് കേരളത്തില് എത്തിയതിനു ശേഷം മറ്റു കാര്യങ്ങള് തീരുമാനിക്കുമെന്നും കായിക മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മെസിയും അര്ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
അര്ജന്റീന ടീം ഒക്ടോബര് നവംബര് മാസങ്ങളില് കേരളത്തില് എത്തിയേക്കുമെന്ന് കായിക മന്ത്രി
