സിൽക്യാര ടണലിലെ രക്ഷാദൗത്യം മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്റെ ഭാഗങ്ങൾ പൂർണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ നടത്തുന്നത്. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലിൽ എത്തി രക്ഷാദൗത്യം വിലയിരുത്തി. ടണലിന്റെ നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് പതിനേഴ് ദിവസമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
ശുഭപ്രതീക്ഷയില്‍ സിൽക്യാര ടണൽ രക്ഷാദൗത്യം
