കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് കേരളവര്‍മ്മ കോളേജില്‍ വീണ്ടും വോട്ടെണ്ണിയത്. റീ കൗണ്ടിങ്ങിൽ അവസാന നിമിഷത്തിൽ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ് എഫ് ഐയിലെ അനിരുദ്ധൻ ജയിച്ചു. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.
കേരളവര്‍മ്മയിൽ എസ്എഫ്ഐ
