കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന വിചാരണക്കിടെ ഗ്രോ വാസുവിന് അനുകൂലമായാണ് പ്രോസിക്യൂഷന് സാക്ഷിയുടെ കൂറുമാറ്റം. ഇതിനെത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി കേസ് ഈമാസം 12 ലേക്ക് മാറ്റി.
ഗ്രോ വാസുവിനെതിരായ കേസില്‍ ഏഴാം സാക്ഷി കൂറുമാറി
