മലപ്പുറം ചങ്ങരംകുളം മുതുകാട് കായലിൽ വീണവർക്കായി തെരച്ചിൽ തുടരുന്നു. കായലിൽ വീണ മൂന്ന് പേരിൽ ഒരാളെ നേരത്തെ കണ്ടെത്തിയിരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന് (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. ചിയ്യാന്നൂർ സ്വദേശി പ്രസാദിനെയാണ് രക്ഷപ്പെടുത്തിയത്. രാത്രിയായത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്.
മലപ്പുറം ചങ്ങരംകുളം മുതുകാട് കായലിൽ വീണവർക്കായി തെരച്ചിൽ തുടരുന്നു
