images 35

നവ കേരള സദസ്സിൽ പരാതി സമര്‍പ്പിച്ചവർക്ക് നൽകാൻ കോഴിക്കോട്ടെ സര്‍ക്കാര്‍ ഓഫീസുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരേ മറുപടി തയ്യാറാക്കി നൽകി. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല എന്ന് പരാതിപെട്ടവർക്ക് താങ്കൾ അപേക്ഷ സമർപ്പിച്ചില്ല എന്നും , പഞ്ചായത്തിലെ പ്രശ്നങ്ങൾ പരാതിയിൽ ഉന്നയിച്ചവർക്ക് ഗ്രാമസഭയിൽ പ്രശ്നം അവതരിപ്പിക്കാനുമാണ് നിർദ്ദേശം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *