പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി തെരുവിലേക്കിറങ്ങിയിരുന്നു ഇതേതുടന്ന് പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തുകയും ഇരുവർക്കും 1600 രൂപ വീതം കൈമാറുകയും ചെയ്തു. തുടർന്ന് ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം അവർക്ക് നൽകുമെന്നും ചെന്നിത്തല അറിയിച്ചു.
മറിയക്കുട്ടിയെയും അന്നയെയും കാണാൻ എത്തി രമേശ് ചെന്നിത്തല
