വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ലക്ഷ്മി ദേവിയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി രണ്ടു മൂന്നു പ്രാവശ്യം ലക്ഷ്മി കടാക്ഷത്തെക്കുറിച്ച് പറഞ്ഞുവെന്നും ലക്ഷ്മിയുടെ കടാക്ഷമെന്നാല് സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കണമെന്നും ലക്ഷ്മി ദേവിയാണ് ധനത്തിന്റെ പ്രയോക്താവ് അതു കൊണ്ട് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിയ്ക്കുന്നതെന്നുംരാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.
വളരെയധികം പ്രതീക്ഷയോടെയാണ് സാധാരണക്കാർ ബജറ്റിനെ നോക്കിക്കാണുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
