രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയാകും. ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ നിർദ്ദേശം നൽകി. ഉടൻ തന്നെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സുരേഷ് ഗോപിയും, വി മുരളീധരനും സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയാകും
