രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കി മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാജ്ഭവന്. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയുന്ന ബിൽ) അടങ്ങുന്ന ബിൽ 2022, സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022, സര്‍വകലാശാല ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്. ഇവ കൂടാതെ ഏഴ് ബില്ലുകളാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വേണ്ടി സമര്‍പ്പിച്ചത്. ഇതില്‍ ലോകായുക്ത ബില്ലൊഴികെ മറ്റെല്ലാ ബില്ലിലും തീരുമാനം തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് രാജ്ഭവന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാജ്ഭവന്
