jpg 20230705 101731 0000

എറണാകുളം നായരമ്പലത്ത് കടൽഭിത്തിക്കായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം, നായരമ്പലം വെളിയത്താ പറമ്പ് ബീച്ച് ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. വൈപ്പിൻ മുനമ്പം സംസ്ഥാനപാത അരമണിക്കൂറോളം നാട്ടുകാർ ഉപരോധിച്ചു. സമരസമിതിയുമായി ജില്ലാ കളക്റ്റർ ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച നടത്തും. അതോടൊപ്പം സംസ്ഥാനത്തെ മഴ സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ചേരും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *