വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് വിദേശത്തു നിന്നും വരുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാർത്ത തെറ്റാണെന്നുംതാൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്
